അഗസ്റ്റിന്‍റെ ആത്മകഥ
വിവര്‍ത്തനം: ഫാ. കെ. ഏണേക്കാട്ട്
പാപത്തിന്‍റെ പടുകുഴിയില്‍നിന്ന് വിശുദ്ധിയുടെ ഉത്തുംഗസോപാനത്തിലേക്ക് ഉയര്‍ന്നുവന്ന് സഭാപിതാക്കന്മാരില്‍ പ്രമുഖനും വേദപാരംഗതനുമായി മാറിയ വി. ആഗസ്തീനോസിന്‍റെ ഉദ്വേഗജനകമായ ആത്മകഥ.
വിശ്വപ്രസിദ്ധമായ സ്പിരിച്ച്വല്‍ ക്ലാസിക്കിന് ലഭിച്ച ഉജ്ജ്വലമായ മലയാള പരിഭാഷ.
ISBN 978-93-86069-31-3; പേജ് 455 (14x21.5 cm); വില ₹275.00. പ്രകാശനം - 1988; ഏഴാം പതിപ്പ് - 2018
Autobiography of St Augustine - Translation: Fr K. Enekkattu
Here is the story of St Augustine who came up from the dirty deep pit of sin and reached the heights of sanctity. He became a bishop, a father and doctor of the Church.
This book is an excellent transation to the world famous spiritual classic "the confessions of St Augustine".
ISBN 978-93-86069-31-3; Pages 455 (14x21.5 cm); Price ₹275.00. Year of Publication - 1988, 7th Reprint - 2018
അഗസ്റ്റിന്‍റെ ആത്മകഥ (Confessions of St Augustine)
- Brand: ST PAULS
- Product Code: A011
- Availability: 62
-
₹350.00
- Ex Tax: ₹350.00
Tags: അഗസ്റ്റിന്‍റെ, ആത്മകഥ, Confessions, autobiography, of, St, Augustine