പതറുന്ന പീലാത്തോസ് Trouble Pontius Pilate
Abraham Mutholathu
ഹൃദയസ്പര്‍ശിയായ നോവലിന്‍റെ മനോഹരിതയില്‍ വിരിയിച്ചെടുത്ത ഒരു ചരിത്രാന്വേക്ഷണ പുനരവിഷ്കാരമാണ് പതറുന്ന പീലാത്തോസ്. ഇഞ്ചിഞ്ചായ യേശുവിന്‍റെ സഹനം, ഉയിര്‍പ്പ് - തന്‍റെ കണ്‍മുന്‍പിലൂടെ നടന്ന് നീങ്ങിയ ലോകചരിത്രത്തിലെ ഏറ്റവും വലിയ വേദനയുടെ മുഹൂര്‍ത്തങ്ങളെ പീലാത്തോസ് എന്ന ഭരണാധികാരി കണ്ട് ഭയക്കുന്നതും പതറിക്കരയുന്നതും നിങ്ങള്‍ക്ക് ഈ നോവലില്‍ കാണാം. എഴുത്തുകാരന്‍റെ ഭാവനയുടെ തേരോട്ടത്തില്‍ ഒരിടത്തുപോലും ചരിത്രതെയോ വിശ്വാസത്തെയോ ഹനിക്കപ്പെട്ടിട്ടില്ലെന്നുള്ളതാണ് ഈ നോവലിന്‍റെ മനോഹാരിത. വായിച്ചു പഠിക്കാനും ദ്യാനിച്ചുപ്രാര്‍ഥിക്കാനും റെഫറന്‍സ് ഗ്രന്ഥമായി സൂക്ഷിച്ചു വെക്കാനും പറ്റിയ പുസ്തകം.
Price 250.00
പതറുന്ന പീലാത്തോസ് Trouble Pontius Pilate
- Brand: ST PAULS
- Product Code: P012
- Availability: 10
-
₹250.00
- Ex Tax: ₹250.00
Tags: പതറുന്ന, പീലാത്തോസ്, Trouble, Pontius, Pilate, Passion, of, Christ, Abraham, Mutholathu