Sunny Keekarikkad / സണ്ണി കീക്കരിക്കാട്
സണ്ണി കീക്കരിക്കാട്
കോട്ടയം ജില്ലയിലെ കറിക്കാട്ടൂരിൽ (മണിമല) ജനിച്ചു. മാതാപിതാക്കൾ: പി.സി. ചാക്കോ - ത്രേസ്യാമ്മ ചാക്കോ. പാലാ സെൻറ് തോമസ് കോളേജിൽ ഡിഗ്രി പഠനം. 1991 മുതൽ എറണാകുളം സെൻറ് പോൾ പബ്ലിക്കേഷനിൽ അസോഷിയേറ്റ് എഡിറ്റർ. പ്രശസ്ത പ്രകൃതി ചികിത്സാ വിദഗ്ധനായിരുന്ന കീക്കരിക്കാട് കാക്കു വൈദ്യൻെറ കൊച്ചുമകൻ.
പുസ്തകരചനക്കു പുറമെ, സ്വന്തമായി രചിച് ഈണം പകർന്ന ഭക്തിഗാനങ്ങൾ - കാഴ്ചയായ്, സ്നേഹസൂര്യൻ, എന്നീ സി.ഡി.കളിലായി പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ കിഴക്കമ്പലത്തിനടുത്ത് താമരച്ചാലിൽ താമസം. ഭാര്യ: ഷേളി, മക്കൾ: അനിറ്റ, അനുപ, അന്ന.
Sunny Keekarikkad
Bron in Karikkattor (Manimala), in Kottayam district, Kerala. Parents: P.C. Chakko & Thrissiamma Chacko. Grandson of the famous Naturopathy Doctor "Kakkuvaidyan". Completed Graduation from St Thomas College, Pala. Renders service as the Associate Editor of St Paul Publications, Ernakulam.
Besides writing books, Sunny has also published two Musical CDs for which has composed the lyrics and given Music - "Kazchayay," "Snehasooryan".
Currently resides at Thamarachal, near Kizhakkambalam, with wife Sheli and children - Anita, Anupa and Anna.
Address:
Sunny Keekarikkad
Kiahkkambalam P.O. Thamarachal, Ernakulam - 683562
Mobile: 9605643449, email : alexanderkc313@gmail.com
കുടുംബം കിടുവാകാൻ : കുടുംബകവിതകൾ - To Make a Real Family: Family Life Poems
കുടുംബം കിടുവാകാൻ : കുടുംബകവിതകൾ - സണ്ണി കീക്കരിക്കാട്. മാതാപിതാക്കൾക്ക് ഊർജ്ജം പകരുന്ന ക..
₹50.00 Ex Tax: ₹50.00
ദാമ്പത്യം സമ്പന്നമാകാന്‍ (Towards a successful marriage)
ദാമ്പത്യം സമ്പന്നമാകാന്‍ - സണ്ണി കീക്കരിക്കാട്. ദാമ്പത്യജീവിതവിജയത്തിന് ആവശ്യമായ പോസിറ്റീവായ മന..
₹50.00 ₹55.00 Ex Tax: ₹50.00
മക്കള്‍ വലിയവരാകാന്‍: Inspirational Tips for Parents
മക്കള്‍ വലിയവരാകാന്‍: Inspirational Tips for Parenting - സണ്ണി കീക്കരിക്കാട്. മക്കളുടെ നല്..
₹45.00 ₹50.00 Ex Tax: ₹45.00
മതം ജീവിതത്തിൽ - Religion in Life
മതം ജീവിതത്തിൽ - Religion in Life - സണ്ണി കീക്കരിക്കാട്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ ..
₹120.00 Ex Tax: ₹120.00
മനസ്സില്‍ കുറിക്കാം മനോഹര സത്യങ്ങള്‍ (Truths to be Kept in Mind)
മനസ്സില്‍ കുറിക്കാം മനോഹര സത്യങ്ങള്‍ - സണ്ണി കീക്കരിക്കാട്. വിശ്വാസജീവിതത്തിന് പുതുചൈതന്യം..
₹70.00 ₹80.00 Ex Tax: ₹70.00
മഴവെള്ളത്തിലെ കളിവള്ളങ്ങൾ: ഓർമ്മകളിലൂടെ, ചിന്തകളിലൂടെ ഒരു യാത്ര - Play-boats in Rain Water
മഴവെള്ളത്തിലെ കളിവള്ളങ്ങൾ: ഓർമ്മകളിലൂടെ, ചിന്തകളിലൂടെ ഒരു യാത്ര - സണ്ണി കീക്കരിക്കാട്. രസക..
₹50.00 Ex Tax: ₹50.00
ഉയരങ്ങള്‍ കീഴടക്കാന്‍ (Lessons from the Great)
ഉയരങ്ങള്‍ കീഴടക്കാന്‍ - സണ്ണി കീക്കരിക്കാട്. വിദ്യാലയജീവിതത്തിന്റെ ഭംഗിയും പവിത്രതയും ഉയര..
₹55.00 ₹60.00 Ex Tax: ₹55.00
വിശുദ്ധ ജോണ്‍ പോള്‍ (St John Paul II)
വിശുദ്ധ ജോണ്‍ പോള്‍ - സണ്ണി കീക്കരിക്കാട്. അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപ്..
₹25.00 Ex Tax: ₹25.00