Adyapana kala അദ്ധ്യാപനകല

120.00

Teaching Skills
മീനടം ഹരികുമാര്‍ Meenadam Harikumar
വിവരസാങ്കേതിക വിദ്യ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി ഓരോ വിദ്യാലയവും സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആയി മാറണമെങ്കില്‍ സമഗ്രവ്യക്തിത്വവികസനം സിദ്ധിച്ച അധ്യാപകരുണ്ടാകണം. അതിനനുസരിച്ച് അദ്ധ്യാപനകലയിലും മാറ്റം അനിവാര്യമായി വരും. കൗമാരമനശ്ശാസ്ത്രവും പ്രായോഗിക അദ്ധ്യാപനകലയും സമന്വയിക്കുന്ന കാലികപ്രാധാന്യമുള്ള ഗ്രന്ഥമാണ് ഇത്. വിഷന്‍ 2020 – അധ്യാപകര്‍ക്കൊരു കൈപുസ്തകം.

3 in stock

Additional information

Weight 0.2 kg
Dimensions 21 × 14 cm
Author(s)

മീനടം ഹരികുമാര്‍

Pages

154

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.