Amme bhoomee അമ്മേ ഭൂമീ…
₹90.00
സി. എസ്. വര്‍ഗീസ് C.S. Varghese
മനുഷ്യന്റെയും പ്രകൃതിയുടെയും ഹൃദയങ്ങള്‍ ഒന്നാകുമ്പോഴാണ് ഈശ്വരാഭിമുഖ്യം അര്‍ത്ഥവത്താകുന്നത്. ഈ ഭൂമിയും ഇവിടുത്തെ കുളിരും ഇളംകാറ്റും ഈ മണ്ണും ഇതിലെ വനശകലവും വില്‍ക്കാനുള്ളതല്ല. നാം കൂടി ചേര്‍ന്നതാണ് പ്രകൃതി എന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തെ കുറച്ചുകൂടി ആദരവോടെ സമീപിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന ഗ്രന്ഥം.
1 in stock
Additional information
| Weight | 0.1 kg |
|---|---|
| Dimensions | 21 × 14 × 1 cm |
| Author(s) | സി. എസ്. വര്‍ഗീസ് |
| Pages | 94 |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.