Artificial Intelligence നിര്‍മ്മിതബുദ്ധി
₹150.00
”നിര്‍മ്മിതബുദ്ധി നമ്മുടെ ജീവിതത്തെ എളുപ്പമാക്കുമോ? അല്ലെങ്കില്‍ അത് മനുഷ്യരാശിക്ക് പുതിയ പരീക്ഷണങ്ങളെയും വെല്ലുവിളികളെയും സൃഷ്ടിക്കുമോ?” വാഗ്ദാനങ്ങളെയും അപകടസാധ്യതകളെയും ഒരു പോലെ വരച്ചുകാട്ടുന്ന സമഗ്രവും സമതുലിതവുമായ ഒരു പഠനമാണിത്. നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മിക, സാമൂഹിക, സാങ്കേതിക പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഇതൊരു റഫറന്‍സ് ഗ്രന്ഥമാണ്.
Out of stock
Description
നിര്‍മ്മിതബുദ്ധി ഇനി ഭാവിയിലെ സ്വപ്നമല്ല അത് നമ്മുടെ അനുദിന ജീവി തത്തിന്റെ അവിഭാജ്യഘടകമാണ്. സ്വയംനിയന്ത്രിത വാഹനങ്ങള്‍, വ്യക്തിഗത വൈദ്യശാസ്ത്രം, സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്ന ആല്‍ഗോരിതങ്ങള്‍, തുടങ്ങി അനവധി മേഖലകളിലെ മനുഷ്യ ജീവിതത്തെ ഇത് മാറ്റിമറിക്കുന്നു. അതിവേഗം വളര്‍ന്നുവരുന്ന നിര്‍മ്മിതബുദ്ധിയുടെ ആകര്‍ഷകമായ ലോകത്തിലേക്കുള്ള യാത്ര യിലേക്ക് ഗ്രന്ഥകാരന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. അക-യുടെ അതുല്യമായ സാധ്യതകളും, അതേസമയം അതുയര്‍ത്തുന്ന ഗൗരവമായ ചോദ്യങ്ങളും – തൊഴില്‍നഷ്ടം, സ്വകാര്യതയുടെ ലംഘനം, സാമൂഹിക ഭിന്നതകള്‍, ധാര്‍മ്മിക പ്രതിസന്ധികള്‍ എല്ലാം ഇവിടെ തുറന്നു കാട്ടുന്നു.
”നിര്‍മ്മിതബുദ്ധി നമ്മുടെ ജീവിതത്തെ എളുപ്പമാക്കുമോ? അല്ലെങ്കില്‍ അത് മനുഷ്യരാശിക്ക് പുതിയ പരീക്ഷണങ്ങളെയും വെല്ലുവിളികളെയും സൃഷ്ടിക്കുമോ?” വാഗ്ദാനങ്ങളെയും അപകടസാധ്യതകളെയും ഒരു പോലെ വരച്ചുകാട്ടുന്ന സമഗ്രവും സമതുലിതവുമായ ഒരു പഠനമാണിത്. നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മിക, സാമൂഹിക, സാങ്കേതിക പ്രതി ഫലനങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഇതൊരു റഫറന്‍സ് ഗ്രന്ഥമാണ്.
Additional information
| Weight | 0.1 kg |
|---|---|
| Dimensions | 21 × 14 × 0.5 cm |
| Author(s) | Joseph Thenasseril |
| Pages | 99 |
| Format/Edition | Paperback |
