Bible Quiz Part III ബൈബിള്‍ ക്വിസ് പാര്‍ട്ട് III

120.00

ശ്ലീഹന്മാരുടെ ലേഖനങ്ങളും വെളിപാടും ചോദ്യോത്തര രൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ദൈവിക സത്യങ്ങളെയും വെളിപാടുകളെയും നമുക്കു മുന്പില്‍ അവതരിപ്പിക്കുന്ന പ്രസ്തുത ലേഖനങ്ങളും വെളിപാടും കൃത്യതയോടെ ഖനനം ചെയ്യാന്‍ ഈ ഗ്രന്ഥത്തിലൂടെ സാധിക്കുന്നു. പ്രാര്‍ത്ഥനാ സമയങ്ങളിലും എന്തിനേറെ ഉല്ലാസ സമയത്തുപോലും ഉപയോഗിക്കാന്‍ ഉതകുന്നവിധം ചോദ്യോത്തര രൂപത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്ന ഈ ക്വിസ് പുസ്തകം ഏവര്‍ക്കും ഉപകരിക്കും.
ശ്ലീഹന്മാരുടെ ലേഖനങ്ങളും വെളിപാടും ചോദ്യോത്തര രൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ദൈവിക സത്യങ്ങളെയും വെളിപാടുകളെയും നമുക്കു മുന്പില്‍ അവതരിപ്പിക്കുന്ന പ്രസ്തുത ലേഖനങ്ങളും വെളിപാടും കൃത്യതയോടെ ഖനനം ചെയ്യാന്‍ ഈ ഗ്രന്ഥത്തിലൂടെ സാധിക്കുന്നു. പ്രാര്‍ത്ഥനാ സമയങ്ങളിലും എന്തിനേറെ ഉല്ലാസ സമയത്തുപോലും ഉപയോഗിക്കാന്‍ ഉതകുന്നവിധം ചോദ്യോത്തര രൂപത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്ന ഈ ക്വിസ് പുസ്തകം ഏവര്‍ക്കും ഉപകരിക്കും

Out of stock

Additional information

Weight 0.14 kg
Dimensions 21 × 14 cm
Pages

128