Carlo Acutis വിശുദ്ധ കുര്‍ബാന: സ്വര്‍ഗത്തിലേക്കുള്ള എന്‍റെ ഹൈവേ

100.00

Add this e-book to the Cart and Purchase it. You will receive a confirmation email granting you access
വാങ്ങുന്നതിനായി ഇ-ബുക്ക്‌ കാര്‍ട്ടില്‍ ചേര്‍ത്ത് ചെക്ക്‌-ഔട്ട്‌ ചെയ്യുക

After Purchase, Login to your account go to your Dashboard or click the link below:
വാങ്ങിയതിനുശേഷം അക്കൌണ്ട് ലോഗിന്‍ ചെയ്ത്, ഡാഷ്ബോര്‍ഡ്‌ കാണുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
Carlo Acutis

Click Here for a Preview of the E-Book
പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

500 in stock

Description

Author:

Nicola Gori (Poostulator to the Cause of Carolo Actus)

Translated by:

Fr Francis Michael Koloth & Prof. John Kurian Kachiramattom

നിക്കോള ഗോറി: കാര്‍ലോയുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്റര്‍

നിക്കോള ഗോറി, കാര്‍ലോയുടെ ജീവിത ത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും ഗവേഷണവും നടത്തിയിട്ടുണ്ട്. കാര്‍ലോയെ അടുത്തറിഞ്ഞവരുടെ സാക്ഷ്യങ്ങള്‍ നിറഞ്ഞ ഈ പുസ്തകം, ജീവിത പരി വര്‍ത്തനത്തിനും പ്രചോദനത്തിനും കാരണമാകുന്ന ഒരു യുവവിശുദ്ധനെ അവ തരിപ്പിക്കുന്നു. കാര്‍ലോയുടെ ജീവ ചരിത്രം വിശുദ്ധിയില്‍ ജീവിക്കാനുള്ള ആഹ്വാനമാണ്.
കാര്‍ലോ അക്വിറ്റിസ് ദൈവവിശ്വാസത്തില്‍ തീക്ഷ്ണമതിയായ ചെറുപ്പക്കാരനായിരുന്നു. ഫുട്ബോളും വീഡിയോ ഗെയിമും ഇഷ്ടപ്പെട്ടിരുന്ന, സാക്‌സ ഫോണ്‍ വായിച്ചിരുന്ന കമ്പ്യൂട്ടര്‍ ജീനയ സാണ് കാര്‍ലോ. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലും തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഉള്‍ പ്പെടുത്തി ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുന്നതിലും അവന്‍ ആനന്ദിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അവനെ വ്യത്യസ്ത നാക്കിയത് തികഞ്ഞ ജീവിത വിശുദ്ധിയാ യിരുന്നു. ദിവ്യകാരുണ്യ ഭക്തനായിരുന്ന കാര്‍ലോ എല്ലാ ദിവസവും വി. കുര്‍ബാ നയില്‍ പങ്കെടുത്തു. മണിക്കൂറുകള്‍ ദിവ്യകാരുണ്യ ആരാധനയില്‍ മുഴുകി. ക്രിസ്തുവിന്റെ സ്‌നേഹം, ലോകമെമ്പാ ടുമുള്ള ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതിന്, ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ വെബ്സൈറ്റ് കാര്‍ലോ രൂപപ്പെടുത്തി.

Additional information

Author(s)

Nicolo Gori

Pages

88

Format/Edition

Paperback

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.