Carlo Acutis വിശുദ്ധ കുര്‍ബാന: സ്വര്‍ഗത്തിലേക്കുള്ള എന്‍റെ ഹൈവേ
₹150.00
Author:
Nicola Gori (Poostulator to the Cause of Carolo Actus)
Translated by:
Fr Francis Michael Koloth & Prof. John Kurian Kachiramattom
നിക്കോള ഗോറി: കാര്‍ലോയുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്റര്‍
നിക്കോള ഗോറി, കാര്‍ലോയുടെ ജീവിത ത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും ഗവേഷണവും നടത്തിയിട്ടുണ്ട്. കാര്‍ലോയെ അടുത്തറിഞ്ഞവരുടെ സാക്ഷ്യങ്ങള്‍ നിറഞ്ഞ ഈ പുസ്തകം, ജീവിത പരി വര്‍ത്തനത്തിനും പ്രചോദനത്തിനും കാരണമാകുന്ന ഒരു യുവവിശുദ്ധനെ അവ തരിപ്പിക്കുന്നു. കാര്‍ലോയുടെ ജീവ ചരിത്രം വിശുദ്ധിയില്‍ ജീവിക്കാനുള്ള ആഹ്വാനമാണ്.
Click Here to get this book in E-BOOK ഈ പുസ്തകത്തിന്‍റെ ഇ-ബുക്കിനായി ക്ലിക്ക് ചെയ്യുക
162 in stock
Description
കാര്‍ലോ അക്വിറ്റിസ് ദൈവവിശ്വാസത്തില്‍ തീക്ഷ്ണമതിയായ ചെറുപ്പക്കാരനായിരുന്നു. ഫുട്ബോളും വീഡിയോ ഗെയിമും ഇഷ്ടപ്പെട്ടിരുന്ന, സാക്‌സ ഫോണ്‍ വായിച്ചിരുന്ന കമ്പ്യൂട്ടര്‍ ജീനയ സാണ് കാര്‍ലോ. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലും തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഉള്‍ പ്പെടുത്തി ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുന്നതിലും അവന്‍ ആനന്ദിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അവനെ വ്യത്യസ്ത നാക്കിയത് തികഞ്ഞ ജീവിത വിശുദ്ധിയാ യിരുന്നു. ദിവ്യകാരുണ്യ ഭക്തനായിരുന്ന കാര്‍ലോ എല്ലാ ദിവസവും വി. കുര്‍ബാ നയില്‍ പങ്കെടുത്തു. മണിക്കൂറുകള്‍ ദിവ്യകാരുണ്യ ആരാധനയില്‍ മുഴുകി. ക്രിസ്തുവിന്റെ സ്‌നേഹം, ലോകമെമ്പാ ടുമുള്ള ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതിന്, ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ വെബ്സൈറ്റ് കാര്‍ലോ രൂപപ്പെടുത്തി.
Additional information
| Weight | 0.1 kg |
|---|---|
| Dimensions | 21 × 14 × 0.5 cm |
| Author(s) | Nicolo Gori |
| Pages | 88 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.

Reviews
There are no reviews yet.