Christhudarsanam ക്രിസ്തുദര്‍ശനം

60.00

Siji Raju Mundembilly
സകല മനുഷ്യര്‍ക്കും സമീപസ്ഥനായ കര്‍ത്താവിന്റെ കരുണാര്‍ദ്ര സ്‌നേഹത്തെയും രക്ഷാകരശക്തിയെയും അനുഭവിച്ചറിയുവാന്‍ വായനക്കാരനെ സഹായിക്കുന്ന ജീവിതഗന്ധിയായ മൂന്ന് നോവെല്ലകളാണ് ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ക്രിസ്തുവിനെ നോക്കിയവര്‍ പ്രകാശിതരാകുകയും സുവിശേഷത്തിന്റെ ആനന്ദത്തിലേയ്ക്കും നവീന പ്രേഷിത ചൈതന്യത്തിലേയ്ക്കും വചനാധിഷ്ഠിത ആത്മീയചര്യയിലേയ്ക്കും ക്രമാനുക്രമം ഉത്ഥിതരാകുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും ജീവിതങ്ങള്‍ പറഞ്ഞുതരുന്നത്.

3 in stock

Additional information

Weight 0.1 kg
Dimensions 21 × 14 cm
Author(s)

Siji Raju Mundembilly

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.