Daivavachanam ദൈവവചനം 2027

₹250.00

ദൈവവചനം 2027: മലയാളം ലത്തീന്‍ ആരധനക്രമമനുസരിച്ച് തയ്യാറാക്കിയ, ഓരോ ദിനത്തിനും അനുയോജ്യമായ ആത്മീയ സഹയാത്രികനാണ് ദൈവവചനം 2027.

വിശുദ്ധ കുര്‍ബാന വായനകൾ, പ്രതിവചനസങ്കീര്‍ത്തനം, വചനവിചിന്തഞങ്ങള്‍, കുര്‍ബാന ക്രമം, വിശ്വാസികളുടെ പ്രാർത്ഥനകൾ, ദിവസത്തെ വിശുദ്ധന്‍റെ ചെറിയ ജീവിതവിവരണം എന്നിവ ഉൾക്കൊള്ളുന്നു.

Daivavachanam 2027: An all-in-one Daily spiritual companion for each day of the liturgical year.

Includes Daily Readings of the Liturgical Year, Order of the Mass, Responsorial Psalm, Reflections on the Word of God, Short biography of the Saint of the Day.

2086 in stock

Description

ദൈവവചനം 2027: മലയാളം ലത്തീന്‍ ആരധനക്രമമനുസരിച്ച് തയ്യാറാക്കിയ, ഓരോ ദിനത്തിനും അനുയോജ്യമായ ആത്മീയ സഹയാത്രികനാണ് ദൈവവചനം 2027. സൂക്ഷ്മമായി തിരഞ്ഞെടുത്ത ഈ ബൈബിള്‍ ഡയറി അന്നത്തെ വിശുദ്ധ കുര്‍ബാന വായനകൾ, വചനവിചിന്തഞങ്ങള്‍, കുര്‍ബാന ക്രമം, വിശ്വാസികളുടെ പ്രാർത്ഥനകൾ, ദിവസത്തെ വിശുദ്ധന്‍റെ ചെറിയ ജീവിതവിവരണം എന്നിവ ഉൾക്കൊള്ളുന്നു.

വീട്ടിലോ, ദേവാലയത്തിലോ, യാത്രയിലോ ആയാലും, ദൈവവചനം 2027 നിങ്ങളെ വചനത്തിലേക്കും പ്രാർത്ഥനയിലേക്കും ആഴത്തിൽ ഉൾപ്പെടുത്തുന്നു. വ്യക്തിപരമായ ധ്യാനത്തിനും കുടുംബ പ്രാർത്ഥനയ്ക്കും വിശുദ്ധ കുര്‍ബനക്കുള്ള തയ്യാറെടുപ്പിനും ഏറ്റവും അനുയോജ്യമായൊരു കൈപുസ്തകമാണിത്.

Additional information

Weight 0.4 kg
Dimensions 21 × 14 × 2 cm
Pages

548

Format/Edition

Paperback

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.