Emmaus എമ്മാവൂസ്
₹75.00
ദൈവവിളിയെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന പുസ്തകം. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് കൂട്ടായി വന്ന ആ സഹയാത്രികനെയാണ് – ഈശോയെയാണ് – ദൈവവിളി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാതൃകയായി ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത്. ഈ രംഗത്തെ പരിമിതികളെ എങ്ങനെ മറികടക്കണം എന്നും ഗ്രന്ഥകാരന്‍ വിവരിക്കുന്നു.
A book that gives deep insights into the mystery of vocation. It emphasises that those who work in the filed of vocation should keep Jesus – the co-passenger of the two disciples who went to Emmaus – as their role model. The author also suggests tips to overcome the limitations in this field.
209 in stock
Additional information
| Weight | 0.155 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | രാജു ചക്കനാട്ട് – Raju Chakkanatt |
| ISBN | 9380133243 |
| Pages | 127 |
Only logged in customers who have purchased this product may leave a review.




Reviews
There are no reviews yet.