Ente Isho, Ente Hero എന്‍റെ ഈശോ എന്‍റെ ഹീറോ
₹290.00
എന്‍റെ ഈശോ എന്‍റെ ഹീറോ My Jesus, My Hero
2011ല്‍ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുന്നതുവരെ നഴ്‌സായും ഭാര്യയായും അമ്മയായും സാധാരണ ജീവിതം നയിച്ച്, കാന്‍സര്‍ രോഗത്തെ അതിജീവിച്ച ലില്ലി സൈമണ്‍ എന്ന വീട്ടമ്മയുടെ ആത്മകഥ യാണിത്. ആഴമാര്‍ന്ന വിശ്വാസത്തിലും യേശുവിനോടുള്ള തീവ്രമായ സ്‌നേഹത്തിലും അവള്‍ എഴുതുന്നു: ‘യേശുവിന്‍റെ സ്‌നേഹം അമൂല്യമാണ്. അവന്‍ നിങ്ങളെ വ്യക്തിപരമായി അറിയുന്നു.’
2015-ല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ലില്ലിക്ക് കാന്‍സര്‍ പിടിപെട്ടത്. ദുരന്തപൂര്‍ണമായ ആ അവസ്ഥയോട് അവള്‍ എങ്ങനെ യാണ് പ്രതികരിച്ചത്? അവളുടെ ജീവിതത്തില്‍ എന്തെന്ത് മാറ്റങ്ങള്‍ സംഭവിച്ചു? ഈ ഗ്രന്ഥം എഴുതാനുള്ള പ്രചോദനം എന്തായിരുന്നു?
ഈ ഓര്‍മ്മക്കുറിപ്പിന് ‘എന്‍റെ ഈശോ എന്‍റെ ഹീറോ’ എന്ന ആകര്‍ഷകമായ തലക്കെട്ട് കിട്ടിയത് എങ്ങനെ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഈ പുസ്തകത്തില്‍ കണ്ടെത്താം.
151 in stock
Additional information
| Weight | 0.2 kg |
|---|---|
| Dimensions | 21 × 14 × 1 cm |
| Author(s) | Lilly Simon |
| Pages | 200 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.




Reviews
There are no reviews yet.