Ganadhyanam ഗാനധ്യാനം
₹290.00
ഫാദര്‍ ജോണ്‍ പിച്ചാപ്പിള്ളി രചിച്ച് പത്മവിഭൂഷന്‍ ഡോ. കെ.ജെ. യേശുദാസ് പാടിയ തെരഞ്ഞെടുത്ത ആത്മീയ ഗാനങ്ങളുടെ ധ്യാനാത്മക വിചിന്തനം
400 in stock
Description
ഗായകനും ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാദര്‍ ജോണ്‍ പിച്ചാപ്പിള്ളി രചിച്ച്, ദൈവവചനപ്രഘോഷണത്തില്‍ സംഗീതം എത്രമാത്രം പ്രയോജനപ്പെടുത്താമോ അത്രയും പ്രയോജനപ്പെടുത്തിയ പത്മവിഭൂഷന്‍ ഡോ. കെ.ജെ. യേശുദാസ് പാടി അനശ്വരങ്ങളാക്കിയ ‘തിരു പാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മ ദീപ്തി, കുരിശിലെ വചനങ്ങള്‍, വിശുദ്ധ അന്തോണീസ്’ എന്നീ എട്ട് ആത്മീയ സംഗീതാല്‍ബങ്ങളിലെ ഗാനങ്ങളുടെ വരികളും, രചനയുടെ പശ്ചാത്തലവും, യേശുദാസുമായുള്ള നിരന്തര ഇടപെടലുകളുടെ അനുഭവങ്ങളും, പാട്ടുകളുടെ ധ്യാനാത്മകമായ വിചിന്തനങ്ങളും, വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിക്കുന്നതിനുള്ള ഒരു എളിയ ശ്രമമാണ് ‘ഗാനധ്യാനം.’ വരികള്‍ രൂപം കൊണ്ട സന്ദര്‍ഭവും സാഹചര്യവും അതിലെ പരാമര്‍ശങ്ങളും ലക്ഷ്യവും മനസ്സിലാക്കി പാട്ട് കേള്‍ക്കുമ്പോള്‍ അതിന്‍റെ മനോഹാരിത ഇരട്ടി മധുരമാകും. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എഴുതുന്നു: ‘കേവലം വരികള്‍ക്കപ്പുറം പിച്ചാപ്പിള്ളി അച്ചന്‍റെ ഗാനങ്ങളുടെ ആഴവും ആത്മീയതയും അടുത്തറിയാന്‍ സഹായിക്കുന്ന മനോഹരമായൊരു പഠനമാണിത് .’
Additional information
| Weight | 2.2 kg |
|---|---|
| Dimensions | 21 × 14 × 1.5 cm |
| Author(s) | ഫാ. ജോണ്‍ പിച്ചാപ്പിള്ളി |
| ISBN | 978-93-86069-83-2 |
| Pages | 296 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.