Gitanjali ഗീതാഞ്ജലി
₹90.00
രവീന്ദ്രനാഥ ടഗോര്‍ – Rabindranath Tagore
ഗീതാഞ്ജലിയില്‍ യാത്ര ഒരു പ്രധാന തീമാണ്. ദൈവത്തിങ്കലേയ്ക്കു യാത്രചെയ്യുന്ന മനുഷ്യനെയും മനുഷ്യനിലേയ്ക്ക് നടന്നെത്തുന്ന ദൈവത്തെയും നാം പലവട്ടം ഇവിടെ സന്ധിക്കുന്നു. അന്ത്യയാത്രയും പലേടത്തും ഒളിഞ്ഞും തെളിഞ്ഞും തീമാകുന്നു.
Out of stock
Additional information
| Weight | 0.15 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | രവീന്ദ്രനാഥ ടഗോര്‍ – Rabindranath Tagore |
| Pages | 132 |










