Gramaphone ഗ്രാമഫോണ്‍
₹180.00
ഷാജന്‍ സി. മാത്യു – Shajan C. Mathew
നാമറിയാതെ നമ്മെ സ്പര്‍ശിച്ച, ആശ്വസിപ്പിച്ച, കരയിച്ച, എത്രയോ ഗാനങ്ങള്‍ – പക്ഷേ അവ വന്ന വഴികളോ അതിന്റെ പിന്നിലെ നൊമ്പരങ്ങളോ നാം തേടിപ്പോയിട്ടില്ല. ഏതൊരു കലാസൃഷ്ടിയുടെ പിന്നിലും നാമറിയാതെ പോയ അനേകം ജീവിതവഴികളുണ്ട്. കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോയ കലാകാരന്മാരും കലാകാരികളുമുണ്ട്. സംഗീതത്തിന്റെ മാസ്മരികതയില്‍ നമ്മുടെ ഓര്‍മ്മകള്‍ക്കപ്പുറത്ത് തിരിച്ചറിയപ്പെടാന്‍ കൊതിച്ച് ഈ ജീവിതങ്ങള്‍ നില്ക്കുന്നുവെന്ന് നാം വിസ്മരിക്കരുത്.
Out of stock
Additional information
| Weight | 0.2 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | ഷാജന്‍ സി. മാത്യു – Shajan C. Mathew |
| Pages | 183 |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.