Jeevan Rakshicha vayana ജീവന്‍ രക്ഷിച്ച വായന

80.00

Add this e-book to the Cart and Purchase it. You will receive a confirmation email granting you access
വാങ്ങുന്നതിനായി ഇ-ബുക്ക്‌ കാര്‍ട്ടില്‍ ചേര്‍ത്ത് ചെക്ക്‌-ഔട്ട്‌ ചെയ്യുക

After Purchase, Login to your account go to your Dashboard or click the link below:
വാങ്ങിയതിനുശേഷം അക്കൌണ്ട് ലോഗിന്‍ ചെയ്ത്, ഡാഷ്ബോര്‍ഡ്‌ കാണുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
Jeevan Rakshicha vayana

Click Here for a Preview of the E-Book
പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

500 in stock

Description

Jeevan Rakshicha vayana ജീവന്‍ രക്ഷിച്ച വായന
തങ്കച്ചന്‍ തുണ്ടിയില്‍

അള്‍ത്താരയില്‍ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന തിരുവോസ്തിയി ലേക്കു നോക്കുന്ന ഒരാള്‍ അതില്‍ അപ്പം കാണുന്നെങ്കില്‍ വിശ്വാസമുള്ളയാള്‍ ജീവിക്കുന്ന ഈശോയെ കാണുന്നു. വരപ്രസാദാവസ്ഥയിലുള്ള ഒരു വ്യക്തിയുടെ ബുദ്ധി മാനുഷിക യുക്തിക്കപ്പുറത്തുള്ള സത്യങ്ങള്‍ ഗ്രഹിക്കുന്നു.
പരിശുദ്ധ കുര്‍ബാന ജീവന്റെ അപ്പമാണ്, സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം! ഈ സത്യമാണ് ബ്രദര്‍ തങ്കച്ചന്‍ തുിയില്‍ തന്റെ വിശ്വാസാനുഭവത്തിലൂടെ പ്രതിപാദിക്കുന്നത്.
വിശുദ്ധ കുര്‍ബാന എന്ന ശ്രേഷ്ഠമായ അനുഭവത്തില്‍ എങ്ങനെ പങ്കുകൊള്ളണം എന്ന് ദൈവവചനത്തിന്റെയും മതബോധനഗ്രന്ഥത്തിന്റെയും, വിശുദ്ധരുടെ ജ്ഞാനത്തിന്റെയും അടിസ്ഥാന ത്തില്‍ നമ്മെ പഠിപ്പിക്കുന്ന ഒരു പുസ്തകമാണിത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇതെന്റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്ന ബെസ്റ്റ് സെല്ലര്‍, തുടങ്ങി ധാരാളം പുതകങ്ങള്‍ രചിച്ച് വായനക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു ദിവ്യകാരുണ്യ അപ്പസ്‌തോലന്റെ ഏറ്റവും പുതിയ രചന!

പാലാ രൂപതയില്‍ കുടക്കച്ചിറ ഇടവകയില്‍ സുവിശേഷം പ്രസംഗി ക്കുകയെന്നത് ഓരോ ക്രിസ്ത്യാനിയുടേയും കടമയാണെന്ന സഭയുടെ പഠനത്തില്‍ ഉറച്ചുനിന്നുകൊണ്ട് സഭയോടൊത്ത് പ്രവര്‍ത്തിക്കുന്നു. ക്രൈസ്തവമാധ്യമങ്ങള്‍ വിതരണം ചെയ്തും മാധ്യമങ്ങളില്‍ എഴുതിയും വചനം പ്രസംഗിച്ചും ഭക്തസംഘടനകളില്‍ പ്രവര്‍ത്തിച്ചും സ്വദൗത്യം നിര്‍വഹിക്കുന്നു. കൂടാതെ എല്ലാവര്‍ക്കും സൗജന്യമായി വായിക്കാന്‍വേണ്ടി ഒരു ഹോം ലൈബ്രറിയും വീട്ടില്‍ ഉണ്ട്. ജീവിതമാര്‍ഗമായി തെങ്ങു കയറ്റത്തൊഴില്‍ ചെയ്തിരുന്നു.

Additional information

Author(s)

Thankachen Thundiyil

Pages

80

Format/Edition

Paperback

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.