Jeevante poornathayilekku ജീവന്‍റെ പൂര്‍ണതയിലേക്ക്‌

200.00

കുര്യന്‍ കുന്നുംപുറം – Dr. Kurien Kunnumpuram
വിശ്വാസജീവിതത്തിന്‍റെ ഉയര്‍ന്ന പടവുകളിലേക്കുള്ള നടപ്പാതകള്‍ ഏവയെന്നു വിശദീകരിക്കുകയാണ് ഗ്രന്ഥകാരന്‍. ക്രൈസ്തവന്‍ ഈ കാലഘട്ടത്തില്‍ ആരായിരിക്കണം എന്നു സന്ദേഹിക്കുന്നവര്‍ക്ക് മനോഹരമായ ഒരു ഉത്തരമാണ് ഈ പുസ്തകം.പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ കൃതി പ്രചോദനമേകുന്നു.
Here is a book that explains the way to the heights of faith-life. Those who search for the definition of who a Christian should be in this centrury, this is an ideal reading. It also enables the reader to live in harmony with nature.

78 in stock

Additional information

Weight 0.335 kg
Dimensions 21 × 14 cm
Author(s)

കുര്യന്‍ കുന്നുംപുറം – Dr. Kurien Kunnumpuram

Pages

296