Kedavilakkukal കെടാവിളക്കുകള്‍
₹120.00
Thoughts on Life
ഫാ. ജോസഫ് നെച്ചിക്കാട്ട് – Fr. Joseph Nechikatt
ചരിത്രസംഭവങ്ങള്‍ അണിനിരത്തി മനുഷ്യജീവിതത്തെ മൂല്യാധിഷ്ഠിതമായി അപഗ്രഥിക്കുന്ന ചിന്തകള്‍. അനുദിന ജീവിതവ്യഗ്രതകള്‍ക്കിടയില്‍ ആത്മാവ് നഷ്ടപ്പെട്ടു പോകാതെ ജീവിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. പോസിറ്റീവ് ആയ മനോഭാവം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ സുഹൃത്തായിരിക്കും ഈ ഗ്രന്ഥം.
Analysing various events of history this book presents a value-based evaluation of the human person. It reminds the reader of the precautions to be taken in order not to get lost in the worries of life and lose one’s very soul. This book is good friend for those who wish to develop a positive attitude.
750 in stock
Additional information
| Weight | 0.25 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | ഫാ. ജോസഫ് നെച്ചിക്കാട്ട് – Fr. Joseph Nechikatt |
| Pages | 219 |
Only logged in customers who have purchased this product may leave a review.










Reviews
There are no reviews yet.