Lukasuvishesham ലൂക്കാസുവിശേഷം: ധ്യാനവും വ്യാഖ്യാനവും

450.00

Gospel According to Luke: Meditation & Commentary
ഡോ. പോള്‍ മണവാളന്‍ Paul Manavalan
സുവിശേഷപ്രഘോഷണത്തിനും വ്യക്തിപരമായ ധ്യാനത്തിനും ഒരുപോലെ സഹായകമായ ബൈബിള്‍ വിചിന്തനങ്ങള്‍. ലൂക്കാസുവിശേഷമാണ് ഇതിന് ആസ്പദമായിരിക്കുന്നത്. സാധാരണ വായനക്കാര്‍ക്കുപോലും മനസ്സിലാകുന്ന ശൈലിയില്‍ കൊച്ചുകൊച്ചു വാക്യങ്ങളിലായി വിചിന്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ബൈബിള്‍പ്രേമികള്‍ സ്വന്തമാക്കേണ്ട അമൂല്യ ഗ്രന്ഥം.
A Commentary on the Gospel according to St Luke that is both helpful for Bible Proclamation and personal Meditation. The language is easy to understand even for ordinary readers.Commentaries are paraphrased under simple headings. Indeed, a treasure for those who love the Sacred Scriptures.

270 in stock

Additional information

Weight 0.57 kg
Dimensions 25 × 17 cm
Author(s)

ഡോ. പോള്‍ മണവാളന്‍

Pages

440