Manasinoru First Aid മനസ്സിനൊരു ഫസ്റ്റ് എയ് ഡ്
₹130.00
സെമിച്ചന്‍ ജോസഫ് Dr. Semichan Joseph
Counselling Tips for everyone
ദേഹത്തൊരു മുറിവു പറ്റിയാല്‍, ഒരു വേദന തോന്നിയാല്‍ നാമെന്തുചെയ്യും? അറിയാവുന്ന പൊടിക്കൈകള്‍ ചെയ്യും. അല്ലെങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കും. എന്നാല്‍ മനസ്സിനൊരു വല്ലായ്ക തോന്നിയാല്‍, എന്തുചെയ്യും? മനസ്സിനും പ്രഥമശുശ്രൂഷ ആവശ്യമുണ്ട്. ചിലതു തനിയെ ചെയ്യാം, ചിലപ്പോള്‍ പ്രിയപ്പെട്ടവരുടെ പരിചരണം വേണ്ടിവരാം, മറ്റു ചിലപ്പോള്‍ പ്രൊഫഷണല്‍ സപ്പോര്‍ട്ട് ആവശ്യമായിവരാം. മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ഉപാധികളെ ഉപേക്ഷിക്കരുതെന്ന സന്ദേശം വ്യക്തമായും കൃത്യമായും സമൂഹത്തോട് വിളിച്ചുപറയുന്ന പുസ്തകമാണ് ‘മനസ്സിനൊരു ഫസ്റ്റ് എയ്ഡ്.’
33 in stock
Additional information
| Weight | 0.1 kg |
|---|---|
| Dimensions | 21 × 14 × 0.5 cm |
| Author(s) | Semichan Joseph |
| Pages | 76 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.

Reviews
There are no reviews yet.