Mother Teresa മദര്‍ തെരേസ: പാവങ്ങളുടെ അമ്മ

60.00

Mother Teresa: Mother of the Poor
ടോണി ചിറ്റിലപ്പിള്ളി Tony Chittilappilly
ഉപവിയുടെ ഇതിഹാസമായ മദര്‍ തെരേസായുടെ വ്യക്തിത്വത്തെയും വിശുദ്ധിയെയുംകുറിച്ചുള്ള ഗ്രന്ഥം. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രസക്തി സഭയും സമൂഹവും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തിന് ആവേശം പകരാന്‍ ഉതകുന്ന ചിന്തകള്‍.

3 in stock

Additional information

Weight 0.1 kg
Dimensions 21 × 14 cm
Author(s)

ടോണി ചിറ്റിലപ്പിള്ളി

Pages

70