Nityasahaya mathavu നിത്യസഹായമാതാവ്
₹120.00
നിത്യസഹായമാതാവ്
വിവര്‍ത്തനം: അഡ്വ. എം.സി. ജോസഫ് ഞാറയ്ക്കവേലില്‍ (Adv. Joseph Njarakavelil)
നിത്യസഹായമാതാവിനെക്കുറിച്ച് ഇതാ ഒരു നിത്യനൂതന ഗ്രന്ഥം. പുരാതനമായ ആ ചിത്രത്തിന്‍റെ ചരിത്രം ഇതില്‍ ഇതള്‍ വിരിയുന്നു. പരിശുദ്ധ കന്യകയുടെ സ്വഭാവസവിശേഷതകളും ചിത്രത്തിന്റെ പ്രത്യേകതകളും തമ്മില്‍ എത്രമാത്രം ഒത്തിണങ്ങിയിരിക്കുന്നുവെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ചിത്രവും ചരിത്രവും കൈകോര്‍ത്തുനില്‍ക്കുന്നു ഈ കൃതിയില്‍.
Printed 2024, Pages 108
മരിയഭക്തര്‍ക്ക് ഈ ഗ്രന്ഥം പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നു. മരിയഭക്തിയിലൂടെ യേശുവിന്‍റെ സവിധത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ഈ ലഘുഗ്രന്ഥം പുതിയ വെളിച്ചം പകരുന്നു.
94 in stock
Additional information
| Weight | 0.2 kg |
|---|---|
| Dimensions | 21 × 14 × 0.8 cm |
| Author(s) | Fr Cyriac Puthenangady |
| Pages | 108 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.