Ottavariyil Othungatha padangal

150.00

ഒറ്റവരിയില്‍ ഒതുങ്ങാത്ത പാഠങ്ങള്‍: വെട്ടിയും തിരുത്തിയും മായ്ച്ചും, പിന്നെയും എഴുതിക്കൊണ്ടിരിക്കുന്ന, പുസ്തകത്തില്‍ നിന്ന്

വിനായക് നിര്‍മ്മല്‍

ഒറ്റവരിയില്‍ എഴുതാവുന്ന ഉത്തരമൊന്നുമല്ല ജീവിതം. ഒരൊറ്റവാക്കില്‍ ഒതുക്കാവുന്ന പാഠങ്ങളുമല്ല അതിലുള്ളത്. അനുഭവങ്ങളുടെ വന്‍കരകള്‍ കൊണ്ടുതീര്‍ത്ത ഒരു പ്രപഞ്ചമാണത്. അവിടെ സ്നേഹത്താല്‍ മുദ്രിതമായ ബന്ധങ്ങളുണ്ടണ്ടണ്ട്. പൂമുഖപ്പടിയില്‍ കൊളുത്തിവച്ച വിളക്കുപോലുള്ള ഓര്‍മ്മകളുണ്ട്. മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്ന ചില വിചാരങ്ങളുണ്ട്. അതെ, ജീവിതത്തിന്‍റെ നാനാര്‍ത്ഥങ്ങളെ വിശ കലനം ചെയ്തും എന്തൊക്കെയോ ഹൃദയത്തില്‍ കുറിച്ചുവയ്ക്കാന്‍ പ്രേരിപ്പിച്ചുമുള്ള ചിലകുറിപ്പുകള്‍.

Published 2025, Pages 114

Click Here to get this book in E-BOOK ഈ പുസ്തകത്തിന്‍റെ ഇ-ബുക്കിനായി ക്ലിക്ക് ചെയ്യുക

230 in stock

Additional information

Weight 0.2 kg
Dimensions 21 × 14 × 0.8 cm
Author(s)

Vinayak Nirmal

Pages

114

Format/Edition

Paperback

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.