Pilarkkappetta Parshvam പിളര്‍ക്കപ്പെട്ട പാര്‍ശ്വം
₹100.00
Add this e-book to the Cart and Purchase it. You will receive a confirmation email granting you access
വാങ്ങുന്നതിനായി ഇ-ബുക്ക് കാര്‍ട്ടില്‍ ചേര്‍ത്ത് ചെക്ക്-ഔട്ട് ചെയ്യുക
After Purchase, Login to your account go to your Dashboard or click the link below:
വാങ്ങിയതിനുശേഷം അക്കൌണ്ട് ലോഗിന്‍ ചെയ്ത്, ഡാഷ്ബോര്‍ഡ് കാണുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
Pilarkkappetta Parshvam Krupayude Neerchal
Click Here for a Preview of the E-Book
പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
500 in stock
Description
Pilarkkappetta Parshvam പിളര്‍ക്കപ്പെട്ട പാര്‍ശ്വം കൃപയുടെ നീര്‍ച്ചാല്‍: തിരുഹൃദയഭക്തിക്ക് ഒരാസ്വാദനം
‘അവിടുന്ന് നമ്മെ സ്‌നേഹിച്ചു’ എന്ന ചാക്രികലേഖനത്തി ലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ, മാനുഷി കവും ദൈവീകവു മായസ്‌നേഹത്തെക്കുറിച്ച് വാചാലമാകുകയും തിരുഹൃദ യഭക്തിയുടെ മാധുര്യം ഹൃദ്യമായ വാക്കു കളിലൂടെ ലോകത്തിനു പരിചയപ്പെടു ത്തുകയും ചെയ്തു. പരിശുദ്ധ പിതാ വിന്റെ വിചിന്തനങ്ങളുടെ പ്രേരണയാല്‍ രചിക്കപ്പട്ട ഈ ഗ്രന്ഥം, തിരുഹൃദയാരാ ധനയും അനുബന്ധഭക്തികളും നമ്മുടെ യിടയില്‍ സജീവമാകാന്‍ കാരണമാകട്ടെ.
മാസാദ്യവെള്ളിയാഴ്ച ആചരണവും വ്യാഴാഴ്ചകളിലെ തിരുമണിക്കൂര്‍ ആരാ ധനയും, പാപപരിഹാരാര്‍ഥമുള്ള തിരു ഹൃദയാരാധനയും, തിരുഹൃദയപ്രതി ഷ്ഠയും അറിയാനും പ്രോല്‍സാഹിപ്പി ക്കാനും അജപാലകര്‍ക്കും പ്രേഷിത ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം മാര്‍ഗ്ഗദീപമാകും; ആധ്യാ ത്മികത തിരുഹൃദയഭക്തിയിലൂടെ സ്വന്ത മാക്കാന്‍ വായനക്കാര്‍ക്ക് സാധിക്കും.
വായിച്ചും വിചിന്തനം ചെയ്തും വ്യാഖ്യാ നിച്ചും, നമുക്കും പിളര്‍ക്കപ്പെട്ട പാര്‍ശ്വ ത്തിലെ കൃപയുടെ നീര്‍ച്ചാലില്‍നിന്ന് കൃപക്ക് മേല്‍ കൃപ സ്വീകരിച്ച് കൃപയുടെ വാഹകരാകാം….
Additional information
| Author(s) | Dr Subin Kavalakkattu |
|---|---|
| ISBN | 9789386069825 |
| Pages | 92 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.