Pilarkkappetta Parshvam പിളര്‍ക്കപ്പെട്ട പാര്‍ശ്വം കൃപയുടെ നീര്‍ച്ചാല്‍

150.00

മാസാദ്യവെള്ളിയാഴ്ച ആചരണവും വ്യാഴാഴ്ചകളിലെ തിരുമണിക്കൂര്‍ ആരാ ധനയും, പാപപരിഹാരാര്‍ഥമുള്ള തിരു ഹൃദയാരാധനയും, തിരുഹൃദയപ്രതി ഷ്ഠയും അറിയാനും പ്രോല്‍സാഹിപ്പി ക്കാനും അജപാലകര്‍ക്കും പ്രേഷിത ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം മാര്‍ഗ്ഗദീപമാകും; ആധ്യാ ത്മികത തിരുഹൃദയഭക്തിയിലൂടെ സ്വന്ത മാക്കാന്‍ വായനക്കാര്‍ക്ക് സാധിക്കും.

Click Here to get this book in E-BOOK ഈ പുസ്തകത്തിന്‍റെ ഇ-ബുക്കിനായി ക്ലിക്ക് ചെയ്യുക

253 in stock

Description

അവിടുന്ന് നമ്മെ സ്‌നേഹിച്ചു’ എന്ന ചാക്രികലേഖനത്തി ലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ, മാനുഷി കവും ദൈവീകവു മായസ്‌നേഹത്തെക്കുറിച്ച് വാചാലമാകുകയും തിരുഹൃദ യഭക്തിയുടെ മാധുര്യം ഹൃദ്യമായ വാക്കു കളിലൂടെ ലോകത്തിനു പരിചയപ്പെടു ത്തുകയും ചെയ്തു. പരിശുദ്ധ പിതാ വിന്റെ വിചിന്തനങ്ങളുടെ പ്രേരണയാല്‍ രചിക്കപ്പട്ട ഈ ഗ്രന്ഥം, തിരുഹൃദയാരാ ധനയും അനുബന്ധഭക്തികളും നമ്മുടെ യിടയില്‍ സജീവമാകാന്‍ കാരണമാകട്ടെ.
മാസാദ്യവെള്ളിയാഴ്ച ആചരണവും വ്യാഴാഴ്ചകളിലെ തിരുമണിക്കൂര്‍ ആരാ ധനയും, പാപപരിഹാരാര്‍ഥമുള്ള തിരു ഹൃദയാരാധനയും, തിരുഹൃദയപ്രതി ഷ്ഠയും അറിയാനും പ്രോല്‍സാഹിപ്പി ക്കാനും അജപാലകര്‍ക്കും പ്രേഷിത ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം മാര്‍ഗ്ഗദീപമാകും; ആധ്യാ ത്മികത തിരുഹൃദയഭക്തിയിലൂടെ സ്വന്ത മാക്കാന്‍ വായനക്കാര്‍ക്ക് സാധിക്കും.
വായിച്ചും വിചിന്തനം ചെയ്തും വ്യാഖ്യാ നിച്ചും, നമുക്കും പിളര്‍ക്കപ്പെട്ട പാര്‍ശ്വ ത്തിലെ കൃപയുടെ നീര്‍ച്ചാലില്‍നിന്ന് കൃപക്ക് മേല്‍ കൃപ സ്വീകരിച്ച് കൃപയുടെ വാഹകരാകാം…

Additional information

Weight 0.12 kg
Dimensions 21 × 14 × 0.5 cm
Author(s)

Dr Subin Kavalakkattu

ISBN

9789386069825

Pages

92

Format/Edition

Paperback

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.