Prasangam Rasakaramakkan പ്രസംഗം രസകരമാക്കാന്‍
₹120.00
Add this e-book to the Cart and Purchase it. You will receive a confirmation email granting you access
വാങ്ങുന്നതിനായി ഇ-ബുക്ക് കാര്‍ട്ടില്‍ ചേര്‍ത്ത് ചെക്ക്-ഔട്ട് ചെയ്യുക
After Purchase, Login to your account go to your Dashboard or click the link below:
വാങ്ങിയതിനുശേഷം അക്കൌണ്ട് ലോഗിന്‍ ചെയ്ത്, ഡാഷ്ബോര്‍ഡ് കാണുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
Prasangam Rasakaramakkan
Click Here for a Preview of the E-Book
പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
500 in stock
Description
Prasangam Rasakaramakkan 100 kadhakal പ്രസംഗം രസകരമാക്കാന്‍ 100 കഥകള്‍ – Stories for Preachers and Teachers
പ്രസംഗകര്‍ക്കുള്ള കഥകള്‍ – 3
ജോസ് വഴുതനപ്പിള്ളി – Jose Vazhuthanappilly
കൂടുതല്‍ വ്യക്തതയോടെ ആശയങ്ങള്‍ ഫലപ്രദമായി, തന്മയത്വ ത്തോടെ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ പ്രാപ്തിയുള്ളവനായിരിക്കും ഓരോ വാഗ്മിയും. അവര്‍ കൊച്ചു കൊച്ചു കഥകള്‍ അവസരോചിതമായി ചേര്‍ത്ത് വെച്ചു, വിരസതകള്‍ ഒഴിവാക്കി, പ്രസംഗം പൊടിപൊടിക്കും.
പറയാനുള്ള കാര്യങ്ങള്‍ കൃത്യതയോടെ കേള്‍വിക്കാരുടെ മനസ്സുകളില്‍ എത്തിക്കാന്‍ ചില കഥകള്‍കൂടി ചേര്‍ക്കുക എന്നത് പ്രസംഗകലയുടെ സങ്കേതങ്ങളില്‍ മുഖ്യമായ ഒന്നാണ്. വിശ്വപ്രസിദ്ധരായ വാഗ്മികളുടെ പ്രസംഗങ്ങള്‍ അതിനു ഉദാഹരണമാണ്. എങ്ങനെയാണു കഥകളും സംഭവങ്ങളുമൊക്കെ അവര്‍ സമം ചേര്‍ത്ത് ആശയങ്ങളുടെ പേമാരി തീര്‍ക്കുന്നത് എന്ന് നമുക്ക് അനുഭവിച്ചറിയാം.
മനസ്സില്‍ ആശയങ്ങളെ സന്നിവേശിപ്പിക്കാന്‍ ഉതകുന്ന കൊച്ചു കഥകളിലൂടെ സന്ദേശങ്ങളെ വ്യക്തതയോടെ ജ്വലിപ്പിച്ചു നിര്‍ത്താന്‍, അതിനെ ആകര്‍ഷകവും സജീവവുമാക്കാന്‍ ഈ പുസ്തകം തീര്‍ച്ചയായും ഉപകരിക്കും.
പ്രസംഗകര്‍ക്കുള്ള കഥകള്‍, പ്രസംഗകര്‍ക്കുള്ള കഥകള്‍ വീണ്ടും, എന്നീ ജനസമ്മതി നേടിയ കഥാ സമാഹാരങ്ങള്‍ക്കുശേഷം ഇതാ മൂന്നാമതൊരു കഥാ സമാഹാരം!
Additional information
| Author(s) | Jose Vazhuthanappilly |
|---|---|
| Pages | 108 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.
Related Products
-

Prasangam Rasakaramakkan
₹140.00 Add to cart -

101 prasangangal 101 പ്രസംഗങ്ങള്‍ – വാല്യം 3
₹170.00 Add to cart -

101 prasangangal 101 പ്രസംഗങ്ങള്‍ – വാല്യം 5
₹200.00 Read more -

Ponnunnikadhakal പൊന്നുണ്ണിക്കഥകള്
₹90.00 Add to cart -

Adrushyante thalodalettu അദൃശ്യന്റെ തലോടലേറ്റ്
₹100.00 Add to cart -

Moolyamalarukal മൂല്യമലരുകള്
₹50.00 Add to cart -

3 One Act Plays for Children
₹40.00 Add to cart -

40 Stories that Stir and Inspire
₹160.00 Add to cart -

Moolyamalarukal മൂല്യമലരുകള്
₹40.00 Add to cart -

Seesarinte Kazhukan സീസറിന്റെ കഴുകന്
₹60.00 Add to cart

Reviews
There are no reviews yet.