Smruthipadhadeepti സ്മൃതിപഥദീപ്തി
₹280.00
ബിജു മഠത്തിക്കുന്നേല്‍ Biju Madathikunnel
ഒന്നും ഒളിച്ചുവയ്ക്കാതെയും തുറന്നുകാട്ടാതെയും ഒരു ചെടിപോലെ വളരേണ്ടതാണ് ജീവിതം. ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും പലപ്പോഴും ആത്മപ്രശംസകൊണ്ടും ഊതിവീര്‍പ്പിക്കലുകൊണ്ടും നമ്മെ ശ്വാസം മുട്ടിക്കും. അവിടെ സ്വാഭാവികത നഷ്ടപ്പെടുന്നു. ഈ കൃതിയാകട്ടെ അതിലെ സത്യസന്ധതകൊണ്ട് വായനക്കാരനെ നൊമ്പരപ്പെടുത്തുന്നു.
2 in stock
Additional information
| Weight | 0.2 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | ബിജു മഠത്തിക്കുന്നേല്‍ |
| Pages | 112 |










