Sthreeyilninnu Ammayilekku സ്ത്രീയില്‍നിന്ന് അമ്മയിലേക്ക്
₹120.00
Add this e-book to the Cart and Purchase it. You will receive a confirmation email granting you access
വാങ്ങുന്നതിനായി ഇ-ബുക്ക് കാര്‍ട്ടില്‍ ചേര്‍ത്ത് ചെക്ക്-ഔട്ട് ചെയ്യുക
After Purchase, Login to your account go to your Dashboard or click the link below:
വാങ്ങിയതിനുശേഷം അക്കൌണ്ട് ലോഗിന്‍ ചെയ്ത്, ഡാഷ്ബോര്‍ഡ് കാണുക അല്ലെങ്കില്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
Sthreeyilninnu Ammayilekku
Click Here for a Preview of the E-Book
പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
500 in stock
Description
സ്ത്രീയില്‍നിന്ന് അമ്മയിലേക്ക്
അനൂപ് ദേവ്
ബൈബിളിലെ ഉല്‍പത്തി ഗ്രന്ഥത്തിന്റെ ആരംഭം മുതല്‍ വെളി പാടു പുസ്തകത്തിന്റെ അവസാനംവരെ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീരൂപമുണ്ട്. അതാരാണ് എന്നു പരിശോധിക്കുകയാണ് ഈ ചെറുഗ്രന്ഥത്തില്‍. ആ സ്ത്രീരത്‌നം ലോകരക്ഷകന്റെ അമ്മയാണ് എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
ഏദന്‍ തോട്ടത്തില്‍, നാരകീയ സര്‍പ്പത്തിന്റെ തല തകര്‍ക്കാ നിരിക്കുന്നവന്റെ മാതാവായി സൂചിപ്പിക്കപ്പെട്ട ആ സ്ത്രീ, സമയ ത്തിന്റെ പൂര്‍ണ്ണതയില്‍ അവതരിച്ച ദൈവസുതന്റെ ജനനി യാവുകയും കാല്‍വരിക്കുന്നില്‍ മാനവകുലം മുഴുവന്റെയും അമ്മയായിത്തീരുകയും ചെയ്യുന്ന മനോഹരവും വിസ്മയ കരവുമായ ചരിത്രസത്യത്തെ അനൂപച്ചന്‍ ലളിതമായ ഭാഷയില്‍ അനുവാചകസമക്ഷം അവതരിപ്പിച്ചിരിക്കുന്നു.
Additional information
| Author(s) | Anoop Dev |
|---|---|
| Pages | 116 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.

Reviews
There are no reviews yet.