Sthreeyilninnu Ammayilekku

180.00

സ്ത്രീയില്‍നിന്ന് അമ്മയിലേക്ക്

അനൂപ് ദേവ്

ബൈബിളിലെ ഉല്‍പത്തി ഗ്രന്ഥത്തിന്റെ ആരംഭം മുതല്‍ വെളി പാടു പുസ്തകത്തിന്റെ അവസാനംവരെ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീരൂപമുണ്ട്. അതാരാണ് എന്നു പരിശോധിക്കുകയാണ് ഈ ചെറുഗ്രന്ഥത്തില്‍. ആ സ്ത്രീരത്‌നം ലോകരക്ഷകന്റെ അമ്മയാണ് എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.

ഏദന്‍ തോട്ടത്തില്‍, നാരകീയ സര്‍പ്പത്തിന്റെ തല തകര്‍ക്കാ നിരിക്കുന്നവന്റെ മാതാവായി സൂചിപ്പിക്കപ്പെട്ട ആ സ്ത്രീ, സമയ ത്തിന്റെ പൂര്‍ണ്ണതയില്‍ അവതരിച്ച ദൈവസുതന്റെ ജനനി യാവുകയും കാല്‍വരിക്കുന്നില്‍ മാനവകുലം മുഴുവന്റെയും അമ്മയായിത്തീരുകയും ചെയ്യുന്ന മനോഹരവും വിസ്മയ കരവുമായ ചരിത്രസത്യത്തെ അനൂപച്ചന്‍ ലളിതമായ ഭാഷയില്‍ അനുവാചകസമക്ഷം അവതരിപ്പിച്ചിരിക്കുന്നു.

Click Here to get this book in E-BOOK ഈ പുസ്തകത്തിന്‍റെ ഇ-ബുക്കിനായി ക്ലിക്ക് ചെയ്യുക

21 in stock

Additional information

Weight 0.15 kg
Dimensions 21 × 14 × 0.8 cm
Author(s)

Anoop Dev

Pages

116

Format/Edition

Paperback

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.