Stronger than Evil തിന്മയെക്കാള്‍ ശക്തന്‍
₹360.00
Thinmayekkal Shakthan
വിശ്വപ്രസിദ്ധ ഭൂതോച്ചാടകനായ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് പിശാചുബാധ, ആത്മീയ സമരം, ആത്മീയ ജീവിതചര്യ എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കൃതികള്‍ തിന്മയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതും പ്രതിരോധവുമാണ്. തന്മൂലം അവ എന്നും പ്രസക്തമാണ്. പിശാചി നുമേലുള്ള യഥാര്‍ത്ഥ അധികാരം യേശുക്രിസ്തുവിനു മാത്രമാണെന്ന് സ്ഥാപിക്കുന്ന ഈ ഗ്രന്ഥം ഫാദര്‍ അമോര്‍ത്തിന്റെ ഭൂതോച്ചാടന ശുശ്രൂഷകളെ അധികരിക്കുന്നതാണ്.
498 in stock
Description

ഈ ഗ്രന്ഥത്തിലൂടെ ഫാദര്‍ അമോര്‍ത്ത് താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നു:
* പിശാചുബാധയും മാനസികരോഗവും തമ്മിലുള്ള വ്യത്യാസങ്ങള്‍
* മാരക പാപങ്ങള്‍ പൈശാചിക ആക്രമണങ്ങള്‍ക്ക് വഴി തുറക്കുന്ന വിധം
* ശാപങ്ങളും ആഭിചാര ക്രിയകളും തീര്‍ക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗം
* മാരക വിപത്തായ ഗര്‍ഭഛിദ്രത്തിനും അനുകൂല പ്രസ്ഥാനങ്ങള്‍ക്കും പിന്നിലുള്ള പൈശാചിക പ്രവര്‍ത്തനങ്ങള്‍
* ആധുനിക സംഗീതത്തിലെ പൈശാചിക സാന്നിധ്യത്തിന്‍റെ തെളിവുകള്‍
* ആധുനിക സാങ്കേതികവിദ്യയുടെ അപകടങ്ങളും പ്രലോഭനങ്ങളും പ്രതിസന്ധികളും
ദൈവം എപ്പോഴും എല്ലാറ്റിന്‍റെയും നിയന്ത്രണം ഏറ്റെടുക്കുണ്ടെന്നന്നും, തിന്മയില്‍ നിന്ന് നമ്മെ രക്ഷിക്കുമെന്ന തന്‍റെ വാഗ്ദാനം പാലിക്കുമെന്നും വായനക്കാരെ അദ്ദേഹം അനുസ്മരിപ്പിക്കുന്നു.
വായനക്കാരെന്‍റായിരുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ മുപ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Additional information
| Weight | 0.25 kg |
|---|---|
| Dimensions | 21 × 14 × 1.5 cm |
| Author(s) | Gabriel Amorth & Reberto Italo Zanini ഗബ്രിയേല്‍ അമോര്‍ത്ത് & റോബര്‍ത്തോ ഇറ്റാലോ സനീനി |
| Pages | 232 |