Thiruvachanam തിരുവചനം 2026
₹250.00
തിരുവചനം 2026: സീറോമലബാര്‍ ആരധനക്രമമനുസരിച്ച് തയ്യാറാക്കിയ, ഓരോ ദിനത്തിനും അനുയോജ്യമായ ആത്മീയ സഹയാത്രികനാണ് തിരുവചനം 2026.
വിശുദ്ധ കുര്‍ബാന വായനകൾ, വചനവിചിന്തഞങ്ങള്‍, ദിവസത്തെ വിശുദ്ധന്‍റെ ചെറിയ ജീവിതവിവരണം എന്നിവ ഉൾക്കൊള്ളുന്നു.
Thiruvachanam 2026: An all-in-one Daily spiritual companion for each day of the liturgical year.
Includes Daily Readings of the Liturgical Year, Reflections on the Word of God, Short biography of the Saint of the Day.
989 in stock
Description
തിരുവചനം 2026: സീറോമലബാര്‍ ആരധനക്രമമനുസരിച്ച് തയ്യാറാക്കിയ, ഓരോ ദിനത്തിനും അനുയോജ്യമായ ആത്മീയ സഹയാത്രികനാണ് തിരുവചനം 2026. സൂക്ഷ്മമായി തിരഞ്ഞെടുത്ത ഈ ബൈബിള്‍ ഡയറി അന്നത്തെ രണ്ടു വിശുദ്ധ കുര്‍ബാന വായനകൾ, വചനവിചിന്തഞങ്ങള്‍, ദിവസത്തെ വിശുദ്ധന്‍റെ ചെറിയ ജീവിതവിവരണം എന്നിവ ഉൾക്കൊള്ളുന്നു.
വീട്ടിലോ, ദേവാലയത്തിലോ, യാത്രയിലോ ആയാലും, തിരുവചനം 2026 നിങ്ങളെ വചനത്തിലേക്കും പ്രാർത്ഥനയിലേക്കും ആഴത്തിൽ ഉൾപ്പെടുത്തുന്നു. വ്യക്തിപരമായ ധ്യാനത്തിനും കുടുംബ പ്രാർത്ഥനയ്ക്കും വിശുദ്ധ കുര്‍ബനക്കുള്ള തയ്യാറെടുപ്പിനും ഏറ്റവും അനുയോജ്യമായൊരു കൈപുസ്തകമാണിത്.
Additional information
| Weight | 0.4 kg |
|---|---|
| Dimensions | 21 × 14 × 2 cm |
| ISBN | 9789386069627 |
| Pages | 512 |
| Format/Edition | Paperback |
