Unakkamarathinte-sangeetham
₹150.00
ഉണക്കമരത്തിന്റെ സംഗീതം : അതിജീവനത്തിന്‍റെ ആത്മപാഠങ്ങള്‍
ഡോ. മാത്യു ഇല്ലത്തുപറമ്പില്‍
മനുഷ്യരെയും വൃക്ഷങ്ങളെയും ഉപമയില്‍ കൂട്ടിയിണക്കുന്ന അക്ഷരവിദ്യ ബൈബിളില്‍ വിരളമല്ല. എന്നാല്‍ ഉണക്കമരങ്ങള്‍ പൊഴിക്കുന്ന സംഗീതമാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന പ്രമേയം. പൊള്ളിക്കുന്ന സാഹചര്യങ്ങളുടെ വെയിലേറ്റും പ്രത്യാശ യുടെ വേരറ്റും ഇലകൊഴിഞ്ഞും തൊലിപൊളിഞ്ഞും നില്ക്കുന്ന മനുഷ്യര്‍ പാട്ടുപാടുന്ന കാലം വരും. അതിനുള്ള സാധ്യതകളുടെ ജലപ്രയോഗമാണ് ഈ വിചിന്തനങ്ങളുടെ സംഗ്രഹം.
ദൈവത്തോടും, അവനവനോടും, മറ്റുള്ളവരോടുമുള്ള ബന്ധത്തില്‍ നാം ഉണക്കമരമായി മാറാനിടയുള്ള സന്ദര്‍ഭങ്ങളും ആ വിപല്‍സാധ്യതകളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള മാര്‍ഗങ്ങളുമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
1027 in stock
Additional information
| Weight | 0.2 kg |
|---|---|
| Dimensions | 21 × 14 × 0.5 cm |
| Author(s) | Mathew Illathuparambil |
| Pages | 116 |
| Format/Edition | Paperback |










