Upamakalekku oru theerthayatra ഉപമകളിലേക്ക് ഒരു തീര്‍ത്ഥയാത്ര

120.00

Reflections on Parables
ഡോ. പോള്‍ മണവാളന്‍ Paul Manavalan
ബൈബിളിലെ സുപ്രധാനമായ നാല്‍പത്തിരണ്ട്‌ ഉപമകളുടെ പൊരുള്‍ ഈ താളുകളില്‍ അപഗ്രഥിക്കപ്പെടുന്നു. ലളിതവും, അതേസമയം ആഴമുള്ളതുമായ വ്യാഖ്യാനങ്ങള്‍. വചനപ്രഘോഷകര്‍ക്കും മതാദ്ധ്യാപകര്‍ക്കും പ്രയോജനകരമായ ഗ്രന്ഥം.
These pages unfold the meaning of 42 important parables from the Bible. The commentary is simple yet deep. A book that will come handy for preachers of the Word of God as well as teachers of faith.

416 in stock

Additional information

Weight 0.23 kg
Dimensions 21 × 14 cm
Author(s)

ഡോ. പോള്‍ മണവാളന്‍ – Dr. Paul Manavalan

Pages

235

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.