Vishuddha Kudumbam വിശുദ്ധ കുടുംബം: വിശുദ്ധ സെലിയുടെ കഥ; മാര്‍ട്ടിന്റെയും
₹100.00
Saintly family of Martin and Zeli
വിനായക് നിര്‍മല്‍ Vnayak Nirmal
സ്‌നേഹംകൊണ്ടും ത്യാഗംകൊണ്ടും സഹനംകൊണ്ടും ദാമ്പത്യത്തെ വിശുദ്ധമായി അലങ്കരിച്ച വിശുദ്ധ ദമ്പതികളായ മാര്‍ട്ടിന്റെയും സെലിയുടെയും ജീവിതകഥ. ആ ജീവിതത്തോട് ചേര്‍ന്നു നിന്നുള്ള ധ്യാനവും സമാനമായ അവസ്ഥയിലൂടെ ജീവിച്ചുകടന്നുപോയ മറ്റ് ചില ദാമ്പത്യങ്ങളെക്കുറിച്ചുള്ള പരിചയപ്പെടുത്തലും ഈ കൃതിയെ സവിശേഷമായ വായനാനുഭവമാക്കുന്നു.
1 in stock
Additional information
| Weight | 0.15 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | വിനായക് നിര്‍മ്മല്‍ |
| Pages | 132 |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.