Vishuddha Yousepithavu വിശുദ്ധ യൌസേപ്പിതാവ്
₹90.00
St Joseph: Guardian of the Covenant
ഫാ. അനൂപ് കളത്തിത്തറ Anoop Kalathithara
ദൈവം തന്‍റെ പദ്ധതിയില്‍ പഴയ നിയമത്തിലെ ഉടമ്പടിപിതാക്കന്മാരുടെ പുന്യങ്ങളൊക്കെ ചേര്‍ത്തുവച്ച് ഭൂമിയില്‍ സൃഷ്ടിച്ച തിരഞ്ഞെടുക്കപ്പെട്ടവനാണ്
വിശുദ്ധ യൌസേപ്പിതാവ് എന്ന് ഈ ഗ്രന്ഥം നമുക്ക് മനസിലാക്കിത്തരുന്നു.
അവിടുന്ന് വെറുമൊരു വളര്‍ത്തുപിതാവയിരുന്നില്ല. തിരുക്കുടുംബംതന്നെ പണിയപ്പെട്ടത് യൌസേപ്പെന്ന പാറമേലാണ്.
സ്വര്‍ഗ്ഗം കൈ നീട്ടി ചോദിച്ചതൊക്കെയും മനസറിഞ്ഞു നല്‍കിയ യൌസേപ്പിതാവ് ഇന്ന് സ്വര്‍ഗ്ഗത്തോട് എന്ത് ചോദിച്ചാലും തരും എന്ന് ഗ്രന്ഥകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
This books Testifies that:
* St Joseph is a special creation in the plan of God, moulding him with the blessings of the Fathers of the Old Testament
* He is not merely a guardian, but the Holy Family is built on the rock that is Joseph
* He has generously given all that God asked of him. In turn he gets all that he asks from God.
523 in stock
Additional information
| Weight | 0.2 kg |
|---|---|
| Dimensions | 21 × 14 cm |
| Author(s) | ഫാ. അനൂപ് കളത്തിത്തറ |
| Pages | 80 |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.