Vitthu parayunna vismaya kadha വിത്ത് പറയുന്ന വിസ്മയകഥ –

75.00

Fantastic story told by the seed
സി.എസ്. വര്‍ഗീസ് C.S. Varghese
ഇവിടെ രണ്ടു വിത്തുകള്‍ തങ്ങളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, ജീവിത പരിണാമത്തിലെ സംഭവങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നു. ഏതു പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ വായിച്ചുപോകാവുന്ന വിധത്തിലുള്ള രചന. മനുഷ്യനെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഉപകരിക്കുന്ന വിജ്ഞാനത്തിന്റെ പുതിയ അറിവുകള്‍. 

1 in stock

Additional information

Weight 0.1 kg
Dimensions 21 × 14 cm
Author(s)

സി.എസ്. വര്‍ഗീസ്

ISBN

8187271485

Pages

74

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.